കാക്കൂർ ചമ്പൻവേലി പാടശേഖരത്തിൽ വൻ തീപിടുത്തം

Jaihind Webdesk
Monday, March 25, 2019

കോട്ടയം മൂലേടം മേൽപ്പലത്തിന് സമീപം കാക്കൂർ ചമ്പൻവേലി പാടശേഖരത്തിൽ വൻ തീപിടുത്തം. 122 ഏക്കറിൽ വരുന്ന പാടശേഖരത്തിലാണ് തീ പടർന്നത്. മണിക്കൂറിലധികമായി തീ പടർന്നിട്ട്. ഫയർഫോഴ്സ് തീ അണക്കാനുള്ള ശ്രമം തുടരുന്നു.[yop_poll id=2]