കിഫ്ബിയിലെ സാമ്പത്തിക ഇടപാട്; തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ്

Jaihind Webdesk
Sunday, July 17, 2022

Thomas-Issac

കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ്. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ്.