കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് ആഗസ്റ്റ് 24ന്

Jaihind News Bureau
Thursday, July 30, 2020

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 24നാണ് തെരഞ്ഞെടുപ്പ്. എം പി വീരേന്ദ്രകുമാറിന്റെ മരണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.