ലോക്‌സഭാ തിരഞ്ഞെടുപ്പുതീയതി : പ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കും

Jaihind Webdesk
Monday, March 4, 2019

Election-Commission-of-India

ലോക്‌സഭാ തിരഞ്ഞെടുപ്പുതീയതി ഈയാഴ്ച പ്രഖ്യാപിക്കും. മാര്‍ച്ച്‌ ഏഴിനോ എട്ടിനോ പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത.ഏപ്രില്‍ 12ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി മേയ് പകുതിയോടെ പൂര്‍ത്തിയാകുന്നവിധമുള്ള സമയക്രമമാണ് കമ്മിഷന്റെ അന്തിമപരിഗണനയിലുള്ളതെന്ന് വിലയിരുത്തപ്പെടുന്നു.