സിപിഎം പീഡനം തുടര്‍ക്കഥ… യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം നേതാവായ രണ്ടാനച്ഛനെതിരെ കേസ്

Jaihind News Bureau
Monday, September 9, 2019

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ സിപിഎം നേതാവായ രണ്ടാനച്ഛനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സിപിഎം ഏരൂർ ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുൻ ഏരിയ സെക്രട്ടറിയുമായ അഫ്‌സലിനെതിരെയാണ് അഞ്ചൽ പോലീസ് കേസെടുത്തത് . കൊല്ലം ജില്ലയിലെ അഞ്ചലിൽ ഐഎൻടിയുസി നേതാവ് രാമഭദ്രനെ കൊലപ്പെടുത്തിയ കേസ്സ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് അഫ്സല്‍.

 

https://youtu.be/aqa3B5wlEaI