കൊവിഡ് വ്യാപനം ; പഠനം വഴിമുട്ടുന്നു ; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Jaihind Webdesk
Thursday, June 3, 2021

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന് ഇടയിൽ പഠനം വഴിമുട്ടുന്നത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തത് കാരണം പാവപ്പെട്ട കുട്ടികളുടെ പഠനം മുടങ്ങുന്നുവെന്ന് പ്രതിപക്ഷം

റോജി എം ജോൺ എം എൽ എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്