റിപ്പബ്ലിക്ക് ദിനത്തിൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം

Jaihind News Bureau
Saturday, January 25, 2020

നാളെ റിപ്പബ്ലിക്ക് ദിനത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ തകർക്കുന്ന ബിജെപി സർക്കാരിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ പതാക ഉയർത്തുന്നതിനൊപ്പം കോണ്‍ഗ്രസ് പ്രവർത്തകർ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധിക്കുമെന്ന് സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.