ആർ.എസ്.എസിനെ എതിർക്കാൻ കഴിയുന്ന ഏക മതേതര പ്രസ്ഥാനം കോൺഗ്രസാണെന്ന് കെ. സുധാകരൻ

webdesk
Friday, September 28, 2018

ആർ.എസ്.എസിനെ എതിർക്കാൻ കഴിയുന്ന ഏക മതേതര പ്രസ്ഥാനം കോൺഗ്രസാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ്  കെ സുധാകരൻ. കേരളത്തിൽ ബി.ജെ.പി വളർന്നിട്ടില്ല. കേരളത്തിൽ മുഴുവൻ സമയ പാർട്ടി പ്രവർത്തകരെ കോൺഗ്രസിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലി സുതാര്യമല്ലെന്ന് പറഞ്ഞ കെ.സുധാകരൻ ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധിയോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്നും പറഞ്ഞു[yop_poll id=2]