എറണാകുളം നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു; നൂറ് ശതമാനം വിജയപ്രതീക്ഷയില്‍ കോൺഗ്രസ് നേതൃത്വം

Jaihind News Bureau
Monday, September 23, 2019

ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന എറണാകുളം നിയമസഭ മണ്ഡലത്തിൽ നൂറ് ശതമാനം വിജയപ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ഇത്തവണയും എറണാകുളത്ത് ആവർത്തിക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഇതിനകം തന്നെ തുടങ്ങി കഴിഞ്ഞു.

https://youtu.be/Z_URyOgoM9I