കലാഭവൻ മണിയുടെ മരണം : അന്വേഷണ സംഘം മൊഴിയെടുത്തുവെന്ന് വിനയന്‍

Jaihind Webdesk
Wednesday, October 3, 2018

ചാലക്കുടികാരൻ ചങ്ങാതി എന്ന സിനിമയക്ക് ശേഷം കലാഭവൻ മണിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം തന്‍റെ മൊഴിയെടുത്തതായി ചിത്രത്തിന്‍റെ സംവിധായകൻ വിനയൻ. ഇതു വരെ മന്ദഗതിയിലായിരുന്ന അന്വേഷണം ഇനി ഊർജിതമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിനയൻ പറഞ്ഞു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്‌സിൽ നായകൻ കൊല്ലപെടുകയാണ് . കൈമാക്‌സ് ഒരു കലാകാരന്‍റെ സൃഷ്ടിയാണ്. പക്ഷേ ഇത് അന്വേഷണത്തെ മുന്നോട്ട് നയിക്കമെന്ന് അദേഹം പറഞ്ഞു