ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിന് സിബിഐ നോട്ടീസ് ; അടുത്തമാസം 5ന് ഹാജരാകാന്‍ നിർദേശം

Jaihind News Bureau
Tuesday, September 29, 2020

കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിന് സിബിഐ നോട്ടീസ്. അടുത്തമാസം 5ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ഫയലുകള്‍ ഹാജരാകാനും നിർദ്ദേശം.