അപമര്യാദയായി പെരുമാറി; വനിതാ നേതാവിന്‍റെ പരാതിയില്‍ തൃശ്ശൂരിലെ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

Tuesday, September 4, 2018

തൃശ്ശൂർ കാട്ടൂരിലെ ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറി ജീവൻ ലാലിനെതിരെ കേസെടുത്തു. അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവതിയുടെ പരാതിയിൽ പാർട്ടി നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് പോലീസിനെ സമീപിച്ചത്.