ഞായറാഴ്ച മുതല്‍ പ്രചാരണരംഗത്ത് സജീവമാകും: ബെന്നി ബഹനാന്‍

Jaihind Webdesk
Thursday, April 11, 2019

Benny-Behanan

പതിനാലാം തീയതി മുതൽ പ്രചരണ രംഗത്ത് സജീവമാകുമെന്ന് ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹന്നാൻ. ആശുപത്രി വാസം ആദ്യത്തെ അനുഭവമാണ്. വിഷമ ഘട്ടങ്ങൾ തരണം ചെയ്തുവെന്നും ബെന്നി ബഹന്നാൻ പറഞ്ഞു.

teevandi enkile ennodu para