എംഎൽഎമാരുടെ സത്യാഗ്രഹ സമരം പതിനൊന്നാം ദിവസത്തിലേയ്ക്ക്‌; സഭ ഇന്നും പ്രക്ഷുബ്ദമാകാൻ സാധ്യത

Jaihind Webdesk
Thursday, December 13, 2018

Sabha-Protest

ശബരിമല വിഷയത്തിൽ യുഡിഎഫ് എംഎൽഎമാരുടെ സത്യാഗ്രഹ സമരം പതിനൊന്നാം ദിവസവും തുടരുന്നു. വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ സഭ ഇന്നും പ്രക്ഷുബ്ദമാകാൻ സാധ്യത. ശബരിമല വിഷയത്തില്‍ കഴിഞ്ഞ ഏഴ് ദിവസവും സഭ പ്രക്ഷുബ്ദമായിരുന്നു. നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും.