പൊതുമാപ്പിൽ ഇന്ത്യയിലേക്ക് മടങ്ങിയത് ആയിരത്തോളം ഇന്ത്യക്കാര്‍

Friday, September 14, 2018

അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം, യുഎഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം പിന്നിട്ടു. ഇതുവരെ ആയിരത്തോളം ഇന്ത്യക്കാർ പൊതുമാപ്പിൽ ഇന്ത്യയിലേക്ക് മടങ്ങി. അതേസമയം, പൊതുമാപ്പിൽ അപേക്ഷ ലഭിച്ചവരിൽ കൂടുതലും ബംഗ്‌ളാദേശ്, ഫിലിപ്പീൻസ് സ്വദേശികളാണ്.

https://youtu.be/nOhngVF1F0o