December 2024Tuesday
മീശ കേസ് സുപ്രീംകോടതി ഹർജി തള്ളി. നോവൽ നിരോധിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താനാകില്ല എന്ന് പറഞ്ഞ സുപ്രീംകോടതി ഭാവനയും സൃഷ്ടിയും ബഹുമാനിക്കപ്പെടണം എന്ന് വ്യക്തമാക്കി.