കേരളത്തിന് പരമാവധി സാമ്പത്തിക സഹായം നൽകണമെന്ന് എ.കെ ആൻറണി

Thursday, August 30, 2018

പ്രളയക്കെടുതി സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ സംഘം കണ്ടു. പരമാവധി സാമ്പത്തിക സഹായം നൽകണമെന്നും കേരളത്തിന്‍റെ പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടതായും എകെ ആന്‍റണി പറഞ്ഞു. വിദേശ സഹായത്തിനായി നിയമത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

https://youtu.be/c026XmmxE84