ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അബുദാബി പ്രസിഡൻഷ്യൽ പാലസിൽ രാജകീയ സ്വീകരണം
Monday, February 4, 2019
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് യുഎഇയിൽ എത്തിയ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അബുദാബി പ്രസിഡൻഷ്യൽ പാലസിൽ രാജകീയ സ്വീകരണം നൽകി. പേപ്പൽ പതാകയുടെ നിറങ്ങളിൽ ആകാശത്ത് വർണ്ണങ്ങൾ വിതറിയ സൈനീക പരേഡും മാർച്ച് പാസ്റ്റ് നൽകിയും മാർപാപ്പയെ യു എ ഇ ആദരിച്ചു.