കൊവിഡ്:സൗദിയില്‍ 6 പേര്‍ കൂടി മരിച്ചു; രോഗബാധിതരുടെ എണ്ണം 1720 ആയി, ഗള്‍ഫില്‍ ആകെ മരണം 29

Jaihind News Bureau
Wednesday, April 1, 2020

റിയാദ്: കൊവിഡ് ബാധയെ തുടര്‍ന്ന് സൗദിയില്‍ 6 പേര്‍ കൂടി മരിച്ചു. ഇതോടെ സൗദിയിലെ ആകെ രോഗബാധിതരുടെ എണ്ണം 1720 ആയി. ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആണ്.