വ്യാജമദ്യ നിർമ്മാണം : ബിജെപി ജില്ലാ നേതാവ് അടക്കം മൂന്ന് പേർ അറസ്റ്റില്‍

Jaihind News Bureau
Tuesday, April 14, 2020

വ്യാജമദ്യ നിർമ്മാണത്തിന് ബിജെപി ജില്ലാ നേതാവ് അടക്കം മൂന്ന് പേർ അറസ്റ്റില്‍. രഹസ്യവിവരത്തെ തുടർന്ന് നടന്ന റെയ്ഡില്‍ അഞ്ച് ലിറ്റർ ചാരായമാണ് പിടിച്ചെടുത്തത്. ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. കാർത്തികേയൻ, ലൻജു, ശശികുമാർ എന്നിവരാണ് പിടിയിലായത്.