December 2024Sunday
കോഴിക്കോട് കട്ടിപ്പാറ ഉരുൾപൊട്ടലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം 13 ആയി. ഡൽഹിയിൽ നിന്ന് എത്തിച്ച റഡാറിന്റെ സഹായത്തിലാണ് തെരച്ചിൽ നടക്കുന്നത്. ഇനി ഒരാളെക്കൂടിയാണ് കണ്ടെത്താൻ ഉള്ളത്.