സീനിയോറിറ്റി വിഷയം: ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെ കണ്ടു

Jaihind News Bureau
Monday, August 6, 2018

ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി വിഷയത്തിൽ സുപ്രീംകോടതി ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെ കണ്ടു. അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് അറ്റോണി ജനറൽ കെ.കെ വേണുഗോപാലിനെ ചീഫ് ജസ്റ്റിസ് വിളിച്ച് വരുത്തി.