December 2024Saturday
2018 ലെ വിംബിൾഡൺ പുരുഷകിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സണെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് നാലാം വിംബിൾഡൺ കിരീടം സ്വന്തമാക്കിയത്. സ്കോർ 6-2, 6-2, 7-6