ലോക്പാല്‍ നിയമനത്തിലെ കാലതാമസത്തില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി

Jaihind News Bureau
Tuesday, July 24, 2018

ലോക്പാൽ നിയമനത്തിലെ കാലതാമസത്തില്‍ സുപ്രീം കോടതി അതൃപ്തി അറിയിച്ചു.
കേന്ദ്രസർക്കാർ നൽകിയ വിശദീകരണം തൃപ്തികരമല്ല. ലോക്പാൽ സെർച്ച് കമ്മിറ്റിയെ നിയോഗിക്കാത്തതിലും കേന്ദ്രസർക്കാരിനെ കോടതി വിമർശിച്ചു.

https://www.youtube.com/watch?v=2wIOMvMLdsg