ലീഡറുടെ ജന്മശദാബ്ദിയിൽ ഓർമ്മകൾ പൂക്കുന്ന ‘കല്യാണി’

Jaihind News Bureau
Thursday, July 5, 2018

ലീഡറുടെ ജന്മശദാബ്ദിയിൽ ഓർമ്മകൾ പൂക്കുന്ന ഒരിടമുണ്ട് തിരുവനന്തപുരത്ത്. അദ്ദേഹത്തിന്‍റെ വസതി കല്യാണി. കല്ല്യാണിയിലെ ഓരോ വസ്തുക്കളിലും കെ.കരുണാകരൻ എന്ന വ്യക്തിത്വത്തിന്‍റെ ഓർമ്മകൾ തുളുമ്പിനിൽക്കുകയാണ്.

teevandi enkile ennodu para