റഫേൽ ഇടപാട് സംബന്ധിച്ചുയർന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് യെച്ചൂരി

webdesk
Tuesday, September 25, 2018

റഫേൽ ഇടപാട് സംബന്ധിച്ചുയർന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടപാടിന് പിന്നിലെ യഥാർത്ഥ്യം അന്വേഷണത്തിലൂടെ കണ്ടെത്തണം. പൊതുമേഖലാ സ്ഥാപനമായ എച്ച്. എ.എല്ലിനെ ഒഴിവാക്കി സ്വകാര്യ സ്ഥാപനത്തിന് എങ്ങനെ കരാർ ലഭിച്ചു. രണ്ടാഴ്ച്ച മുമ്പ് മാത്രം രൂപീകരിച്ച സ്വകാര്യ കമ്പനിക്ക് റാഫേൽ ഇടപാടിൽ പങ്കാളിത്തം ലഭിച്ചതിനെക്കുറിച്ച് സമഗ്രമായ അനേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 [yop_poll id=2]