യൂത്ത് കോൺഗ്രസിന്‍റെ പാർലമെൻറ് മാർച്ച്

Jaihind News Bureau
Thursday, August 2, 2018

കരിപ്പൂർ വിമാനത്താവളത്തെ തകർക്കുന്ന അധികൃതരുടെ നയങ്ങൾക്കും, മലപ്പുറം ജില്ലയോട് റെയിൽവേ കാണിക്കുന്ന അവഗണനക്കും എതിരെ യൂത്ത് കോൺഗ്രസ് പാർലമെൻറ് കമ്മറ്റി പാർലമെൻറ് മാർച്ച് നടത്തും. വിവിധ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് നടത്തിവരുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായാണ് പാർലമെൻറ് മാർച്ച് .

https://youtu.be/vZYeaCP8fS4