January 2021Friday
തൃക്കാക്കരനിയോജക മണ്ഡലത്തിൽ എസ് എസ് എൽ സി, പ്ലസ് 2, സി.ബി എസ്.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.ടി തോമസ് എംഎൽഎ ഏർപ്പെടുത്തിയ മഹാത്മജി അവാർഡുകൾ വിതരണം ചെയ്തു. എ.ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയാണ് അവാർഡുകൾ സമ്മാനിച്ചത്.