മഴ നാശം വിതച്ച മലപ്പുറത്തെ മലയോരമേഖലകളിൽ ഉമ്മൻചാണ്ടി

Jaihind News Bureau
Saturday, August 11, 2018

മഴ നാശം വിതച്ച മലപ്പുറത്തെ മലയോരമേഖലകളിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടിയുടെ സന്ദർശനം നടത്തി. ദുരിതാശ്വാസ ക്യാമ്പുകളും ഉരുൾപൊട്ടിയ സ്ഥലങ്ങളും കൃഷിനാശം വിതച്ച പ്രദേശങ്ങളും ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

https://www.youtube.com/watch?v=-kloVlZGivM