December 2023Monday
മലപ്പുറം: കാലവർഷം അവാസനിച്ചെങ്കിലും മലപ്പുറം ജില്ലയിലെ കർഷകരുടെ കെടുതി തുടരുകയാണ്. അയ്യായിരം ഹെക്റ്റർ ഭൂമിയിലെ കൃഷിയാണ് കാലവർഷക്കെടുതിയിൽ നശിച്ചത്. നെല്ല്, വാഴ, റബ്ബർ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിച്ചു. മലയോര മേഖലകളിലാണ് കനത്ത കൃഷിനാശമുണ്ടായത്.