ബാണാസുര ഡാം തുറന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് മാറ്റി എം.എം. മണി.

Jaihind News Bureau
Tuesday, August 14, 2018

ബാണാസുര ഡാം തുറന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് മാറ്റി മന്ത്രി എം.എം. മണി. ഡാം തുറന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് എം.എം. മണി പറഞ്ഞു. ഡാം തുറന്നതിൽ വൈദ്യുതി വകുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.