പ്രളയം ഉണ്ടാക്കിയത് മുല്ലപ്പെരിയാറല്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയില്‍

Jaihind Webdesk
Monday, August 27, 2018

ന്യൂഡല്‍ഹി: പ്രളയം ഉണ്ടാക്കിയത് മുല്ലപ്പെരിയാർ അല്ലെന്ന് സുപ്രീം കോടതിയിൽ തമിഴ്‌നാടിന്റെ എതിർസത്യവാങ്മൂലം. ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിലെ ജലത്തിന്റെ അളവിനെ താരതമ്യം ചെയ്യുമ്പോൾ മുല്ലപ്പരിയാറിൽ നിന്ന് തുറന്ന് വിട്ട ജലത്തിന്റെ അളവ് വളരെ കുറവണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

https://www.youtube.com/watch?v=c0Rlhc636I0