പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, തീരങ്ങളിൽ ജാഗ്രതാ നിര്‍ദ്ദേശം

Jaihind News Bureau
Friday, August 17, 2018

പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, തീരങ്ങളിൽ സ്ഥിതി അതീവ ഗുരുതരം. കൊച്ചി ദേശീയപാതയിൽ അമ്പാട്ട്കാവ് മെട്രോ സ്റ്റേഷനു സമീപം വരെ വെള്ളം കയറി. അതേസമയം, ഇടമലയാർ ഡാമിൽ വെള്ളം പരമാവധി സംഭരണശേഷിക്ക് താഴെ എത്തി.