ദുരിത ബാധിത പ്രദേശത്തിന്‍റെ ചുമതലയുള്ള മന്ത്രിയുടെ വിദേശ സന്ദർശനത്തെ വിമര്‍ശിച്ച് തിരുവഞ്ചൂർ

Jaihind News Bureau
Sunday, August 19, 2018

വലിയ ദുരന്തം നടക്കുമ്പോൾ മന്ത്രി കെ. രാജു വിദേശ സന്ദർശനത്തിന് പോയത് നിർവികാരപരമായ നടപടിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു നേതാവിനും ചേർന്ന പ്രവൃത്തിയല്ലിത്. വലിയ കെടുതി നേരിടുന്ന ഒരു ജില്ലയുടെ ചുമതലയുള്ള മന്ത്രി, സ്ഥലത്തില്ലാതെ പോകുന്നത് വലിയ തെറ്റാണെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

https://youtu.be/92C3Rn8xTTE