ജനാധിപത്യ മതേതര സഖ്യങ്ങളുമായി കോൺഗ്രസ് മുന്നോട്ടു പോകും : ഉമ്മൻ ചാണ്ടി

Jaihind News Bureau
Sunday, July 22, 2018

ജനാധിപത്യ മതേതര സഖ്യങ്ങളുമായി കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. അടുത്ത തെരഞ്ഞടുപ്പിന് ബിജെപിയെ നേരിടുന്നതിൽ കോൺഗ്രസ് നേതൃത്വം നൽകുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.