കേരളത്തിലെ കാലവർഷ കെടുതി ദേശീയ ദുരന്തമായി കണ്ട് കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് എ.കെ ആന്റണി

Jaihind News Bureau
Thursday, August 9, 2018

മണ്ണിടിച്ചിൽ കേരളത്തിലെ മലയോര മേഖലയിലെ ക്വാറികൾക്ക് നിയന്ത്രണം വേണമെന്ന് എ.കെ ആന്റണി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാലവർഷ കെടുതിയാണ് കേരളത്തിലേത്. ദേശീയ ദുരന്തമായി കണ്ട് കേന്ദ്ര സർക്കാർ യുദ്ധകാലടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നും ഡൽഹിയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

https://www.youtube.com/watch?v=_Wo08JItHpE