കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

Jaihind News Bureau
Thursday, August 23, 2018

കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ ചെങ്ങന്നൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. മാന്നാർ നായർ സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സന്ദർശിച്ച അദ്ദേഹത്തോടൊപ്പം എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, കോൺഗ്രസ് നേതാക്കളായ അബ്ദുള്‍ ലത്തീഫ്, എബി കുര്യാക്കോസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

https://www.youtube.com/watch?v=zQ_k80Hglcg