കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ നിയമനങ്ങളില്ല

Jaihind News Bureau
Friday, June 29, 2018

കെ.എസ്.ആർ.ടി.സിയിൽ പുതിയ നിയമനങ്ങൾ ഉണ്ടാകില്ലെന്ന് ആവർത്തിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ. കെ.എസ്.ആർ.ടി.സിയിൽ മാനവ വിഭവശേഷി പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ്.

ഉദ്യോഗാർഥികളുടെ ആശങ്ക സർക്കാരിന് അറിയാമെന്നും നിലവിൽ നിയമനങ്ങൾ നടത്താൻ സാധിക്കില്ലെന്നും എ.കെ ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു.