കസ്തൂരിരംഗൻ റിപ്പോർട്ട് വന്ന ശേഷം ഇടുക്കിയിലെ കുടുംബങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രി : എ.കെ ആൻറണി

Jaihind News Bureau
Thursday, August 9, 2018

കസ്തൂരിരംഗൻ റിപ്പോർട്ട് വന്ന ശേഷം ഇടുക്കിയിലെ കുടുംബങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രിയാണെന്ന് എ.കെ ആൻറണി. ഉമ്മൻചാണ്ടി സർക്കാർ ഈ വിഷയത്തിൽ ചെയ്യാവുന്നതൊക്കെ ചെയ്തു. സോണിയഗാന്ധിയുടെ ശക്തമായ ഇടപെടൽ കാരണമാണ് അന്ന് തിരഞ്ഞെടുപ്പിന് മുമ്പ് കരട് വിജ്ഞാപനം ഇറക്കിയത്. ആഗസ്റ്റ് 26ന് മൂന്നാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി കഴിയും മുമ്പ് കേന്ദ്രം അന്തിമ വിജ്ഞാപനം ഇറക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

https://www.youtube.com/watch?v=Jf4HQpDBZ2I