കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി ഉപവാസസമരത്തില്‍

Jaihind News Bureau
Thursday, July 12, 2018

 

കരിപ്പൂർ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി നടത്തുന്ന രാപ്പകൽ സമരത്തിന് തുടക്കമായി. കോഴിക്കോട് നടക്കുന്ന ഉപവാസ സമരം 24 മണിക്കൂർ നീണ്ടും നിൽക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.