കമ്പകക്കാനം കൂട്ടക്കൊലപാതക കേസ്‌ : ഒരാൾ അറസ്റ്റിൽ

Jaihind News Bureau
Monday, August 6, 2018

കമ്പകക്കാനം കൂട്ടക്കൊലപാതക കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണൻറെ മന്ത്രവാദ കർമ്മങ്ങളുടെ സഹായി അനീഷിന്റെ സുഹൃത്ത് തൊടുപുഴ സ്വദേശി ലിബീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി പൊലീസ് പറഞ്ഞു.

https://www.youtube.com/watch?v=4aPU8cZFhHQ