കനത്ത മഴ; കേരളത്തിൽ ഇപ്പോഴുള്ളത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി
Jaihind News Bureau
Thursday, August 9, 2018
കനത്ത മഴയെ തുടർന്ന് കേരളത്തിൽ ഇപ്പോഴുള്ളത് അതീവ ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 22 ഡാമുകൾ തുറക്കേണ്ടി വന്നിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചതായും അദ്ദേഹം പറഞ്ഞു.