കട്ടിക്കാട് ഉരുള്‍പൊട്ടലില്‍ മരണം 13 ആയി

Jaihind News Bureau
Sunday, June 17, 2018

 

കോഴിക്കോട് കട്ടിപ്പാറ ഉരുൾപൊട്ടലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം 13 ആയി. ഡൽഹിയിൽ നിന്ന് എത്തിച്ച റഡാറിന്റെ സഹായത്തിലാണ് തെരച്ചിൽ നടക്കുന്നത്. ഇനി ഒരാളെക്കൂടിയാണ് കണ്ടെത്താൻ ഉള്ളത്.