ഓടംകുയിൽ മലയിൽ വൻ ചെങ്കൽ ഖനനം; മാഫിയ സംഘത്തിന് വകുപ്പിന്‍റെ ഒത്താശ

Jaihind News Bureau
Saturday, July 14, 2018

കോഴിക്കോട് മുക്കം കച്ചേരിയൽ ഓടംകുയിൽ മലയിൽ വൻ ചെങ്കൽ ഖനനം. 20 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കുന്ന് ഇടിച്ചു നിരത്തിയാണ് ചെങ്കൽ ഖനനം നടത്തുന്നത്. ജിയോളജി വകുപ്പിന്‍റെ കൂടി ഒത്താശയോടെയാണ് ഈ മാഫിയ സംഘം പ്രവർത്തിക്കുന്നത്.

https://www.youtube.com/watch?v=7WpgAmckSfE