ഒരാഴ്ചയായി ജില്ലയ്ക്ക് നാഥനില്ല; കാസര്‍കോട്ട് പ്രവാസി കോണ്‍ഗ്രസിന്‍റെ പ്രതിഷേധം

Jaihind News Bureau
Wednesday, July 25, 2018

കാസർകോട് കളക്ടറുടെ കസേര ഒഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടു. ജില്ലയിയിൽ കലക്ടറെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് കലക്ട്രേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

https://www.youtube.com/watch?v=u9ac_7-eb64&feature=youtu.be