ഉഭയസമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി

Jaihind News Bureau
Wednesday, July 11, 2018

ഉഭയസമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി. അതേസമയം കോടതിയിൽ വ്യക്തമായ നിലപാടില്ലാതെ കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറി. കേന്ദ്ര നിലപാടിനെതിരെ അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ രംഗത്തെത്തിയത് ശ്രദ്ധേയമായി.

https://www.youtube.com/watch?v=Ys-4QRCKryg