ഉപ്പളയിലെ കൊലപാതകം : രണ്ട് പേർ അറസ്റ്റിൽ

Jaihind News Bureau
Monday, August 6, 2018


കാസർഗോഡ് ഉപ്പളയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.