ഇടുക്കിയില്‍ നാശം വിതച്ച് മഴയും കാറ്റും; 5കോടിയിലേറെ നഷ്ടം

Jaihind Webdesk
Thursday, June 14, 2018

നാല് ദിവസം നീണ്ട ശക്തമായ കാറ്റിലും മഴയിലും ഇടുക്കി ജില്ലയിൽ അഞ്ച് കോടി രൂപയ്ക്ക് മുകളിൽ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക വിലയിരുത്തൽ. വൈദ്യുതി മേഖലയിൽ ഉണ്ടായ നഷ്ടം തിട്ടപ്പെടുത്താനായില്ല