ആർടിക്കിൾ 35 എ : ഹർജി പരിഗണിക്കുന്നത് ആഗസ്റ്റ് 27ലേയ്ക്ക് മാറ്റി

Jaihind News Bureau
Monday, August 6, 2018

ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർടിക്കിൾ 35 എ യുടെ സാധുത ചോദ്യം ചെയ്യുന്ന ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ആഗസ്റ്റ് 27ലേക്കാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.

https://www.youtube.com/watch?v=B-495Jt5ZUc