അനധികൃത നിയമനം: കണ്ണൂർ സർവകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി

Jaihind News Bureau
Friday, July 13, 2018

എ എൻ ഷംസീർ എം. എൽ.യുടെ ഭാര്യയുടെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി. നിയമന പട്ടികയിലെ ഒന്നാം റാങ്കുകാരി ഡോ. ബിന്ദു നല്‍കിയ ഹർജിയിലാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്.